തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വോട്ട് രേഖപ്പെടുത്തി.ചെന്നിത്തല ഭാര്യക്കും മകനും ഒപ്പമാണ് വോട്ട് ചെയ്യാൻ എത്തിയത്. ചെന്നിത്തല തൃപ്പെരുംതുറ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിലെ ഒന്നാം നമ്പർ ബൂത്തിലാണ് അദ്ദേഹം...
തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിക്കെതിരായ സൈബര്‍ ആക്രമണങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ കെപിസിസി സമിതിയെ നിയോഗിച്ചു. തിരുവനന്തപുരം നിയുക്ത എംപി ശശി തരൂരാകും അന്വേഷണം നടത്തുക. ആവശ്യമെങ്കില്‍ സ്വകാര്യ ഏജന്‍സികളുടെ...
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ എ.കെ ആന്റണിക്ക് അതൃപ്തി. രാജ്യസഭാ സീറ്റ് കൈമാറും മുന്‍പ് തന്നോട് വേണ്ടത്ര ചര്‍ച്ച നടത്താത്തിലാണ് ആന്റണിയെ ചൊടിപ്പിച്ചത്. ഉമ്മന്‍ചാണ്ടിയും രമേശ്...
കൊച്ചി: ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദനെയും ദളിത് സംഘടനാ നേതാക്കളെയും അറസ്റ്റ് ചെയ്ത പോലീസ് നടപടി തെറ്റാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ദളിതര്‍ ഹര്‍ത്താല്‍ നടത്താന്‍...
ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല കൂട്ടായ്മ ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ കൂട്ടായ്മയുണ്ടാകും. കോണ്‍ഗ്രസും സോണിയാഗാന്ധിയുമായിരിക്കും കൂട്ടായ്മയ്ക്ക്...