Breaking News

ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭാതീരുമാനം

തിരുവനന്തപുരം:മുൻമന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭാതീരുമാനം. വൈദ്യുതിമന്ത്രിയായിരിക്കേ 40 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് പ്രാഥമികാന്വേഷണം. സോളര്‍ കേസ് പ്രതി സരിത നായരുടെ പരാതിയിലാണ് നടപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top