കൊല്ലം: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 35വയസ്സുകാരൻ അറസ്റ്റിൽ. അഞ്ചൽ സ്വദേശിനിയായ ഏഴുവയസുകാരിയെ അമ്മയുടെ ബന്ധുവായ യുവാവ് മാസങ്ങളായി പീഡിപ്പിച്ചിരുന്നെന്ന പരാതിയെത്തുടർന്നാണ് അറസ്റ്റ്. യുവാവിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. പീഡനത്തിന്...
കൊച്ചി: ടിക് ടോക് താരം പീഡന കേസില്അറസ്റ്റില്. കൊല്ലം സ്വദേശി ഷാനവാസിനെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പൊന്നാനി സ്വദേശിനിയായ 23 കാരിയാണ് പരാതി നല്‍കിയത്. ടിക് ടോക്...
ആലപ്പുഴ: ചമ്പക്കുളത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍. ചമ്പക്കുളം സ്വദേശി പ്രതീഷ് (42) ആണ് അറസ്റ്റിലായത്. നെടുമുടി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ...
വയനാട്: ബത്തേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുട്ടിയുടെ അടുത്ത ബന്ധുവിനെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ...
കാസര്‍ഗോഡ്: സ്ക്കൂള് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകനെ കോടതി 15 വര്‍ഷം കഠിനതടവിനും 35,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. നീര്ച്ചാല് മല്ലടുക്കയിലെ ബാലമുരളിയെയാണ് (32) ജില്ലാ അഡീഷണല്‍...
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹര്‍ജി നല്കി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഫെബ്രുവരി നാലിന് കേസ് പരിഗണിക്കും. വിചാരണയ്ക്ക്...
മരുമകളെ പീഡിപ്പിച്ച അമ്മായിയപ്പൻ അറസ്റ്റിൽ.തൃശ്ശൂർ വെള്ളിക്കുളങ്ങര കോരച്ചാൽ പോട്ടക്കാരൻ വീട്ടിൽ പുരുഷോത്തമൻ മകൻ 67 വയസുള്ള ദിവാകരനെയാണ് ബലാത്സംഗക്കേസിൽ സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ്...
ബറേലി: യുവതിയെ ഗ്രാമത്തിലെ 39 പേര് ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ഗ്രാമത്തിലെ തിരിച്ചറിയാത്ത 35 പേരടക്കം 39 പേര്‍ക്കെതിരെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍...
തൃശൂര്‍: വടക്കാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 51 കാരന് അറസ്റ്റില്‍. വാഴാനി സ്വദേശി കുര്യക്കോസാണ് അറസ്റ്റിലായത്. മാനസിക വൈകല്യമുള്ള കുട്ടിയോട് അയല്‍വാസിയായ ഇയാള്‍ മോശം ആയി പെരുമാറി എന്ന...
കൊല്ലം കുരീപ്പുഴയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര് കൂടി അറസ്റ്റില്‍. മാതൃ സഹോദരിയും ഹോംസ്റ്റേ നടത്തുന്ന ദമ്പതികളുമാണ് പിടിയിലായത്.