ആലപ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. മണ്ണഞ്ചേരി ഐടിസി കോളനിയിലെ ബേബി(31) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് പ്രകാശനെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കൊലപാതകം നടന്നത്. കുടുംബത്തര്‍ക്കമാണ് കൊലപാതകത്തിന്...
കനത്ത മഴയെ തുടര്‍ന്നുണ്ടായ വെളളപ്പൊക്കം വരുത്തിവച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ആലപ്പുഴ സന്ദര്‍ശിക്കുന്നു. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ കളക്ടറും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ദുരിതബാധിത പ്രദേശങ്ങള്‍...
ആലപ്പുഴയിലെ കുട്ടംപേരൂര്‍ നദിയെ മാലിന്യ വിമുക്തമാക്കി പുനരുജ്ജീവിപ്പിച്ച നാട്ടുകാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. ഒഴുക്കു തടസപ്പെട്ടു...
ആലപ്പുഴ തോട്ടപ്പള്ളി കല്പകവാടിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. മരിച്ചവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കാര്‍ യാത്രക്കാരായ കരുനാഗപ്പള്ളി ചെറിയഴീക്കല്‍...
ആലപ്പുഴ: കൊച്ചി ദക്ഷിണ നാവിക താവളത്തില്‍ നിന്നും നിരീക്ഷണ പറക്കലിന് പുറപ്പെട്ട ചേതക് ഹെലികോപ്റ്റര്‍ തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കി. ആലപ്പുഴ മുഹമ്മ കാവുങ്കല്‍ കെ.പി. മെമ്മോറിയല്‍ സ്കൂള്‍ ഗ്രൗണ്ടിനോട്...
നെടുമുടി എസി റോഡില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പുല്ലങ്ങടി സ്വദേശി മണി ദാസാണ് മരിച്ചത്. ബൈക്കും ഓട്ടോയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.