Breaking News

ലോ​റി​ക​ൾ പ​ണി​മു​ട​ക്കും;സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ത​ര​ണം ത​ട​സ​പ്പെ​ടാ​ൻ സാ​ധ്യ​ത

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ത​ര​ണം ത​ട​സ​പ്പെ​ടാ​ൻ സാ​ധ്യ​ത. ബി​പി​സി​എ​ൽ, എ​ച്ച്പി​സി​എ​ൽ ക​മ്പ​നി​ക​ളി​ലെ സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കാ​ൻ ലോ​റി ഉ​ട​മ​ക​ൾ തീ​രു​മാ​നി​ച്ച​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

അ​റു​ന്നൂ​റോ​ളം ലോ​റി​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ​ണി​മു​ട​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. 13 ശ​ത​മാ​നം സ​ർ​വീ​സ് ടാ​ക്സ് ന​ൽ​കാ​നാ​കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​ണി​മു​ട​ക്ക്. സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നു​മാ​ണ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top