Breaking News

മാര്‍ച്ച് ആറിന് ലോറി ഉടമകളുടെ സൂചന പണിമുടക്ക്

കോഴിക്കോട്: സംസ്ഥാന വ്യാപകമായി മാര്‍ച്ച് ആറിന് സൂചന പണിമുടക്ക് നടത്തുമെന്ന് കേരള ലോറി ഓണേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി. കൂലിത്തര്‍ക്ക വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top