കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിതരണം തടസപ്പെടാൻ സാധ്യത. ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികളിലെ സർവീസ് നിർത്തിവയ്ക്കാൻ ലോറി ഉടമകൾ തീരുമാനിച്ചതാണ് പ്രതിസന്ധിക്ക് കാരണം. അറുന്നൂറോളം ലോറികൾ തിങ്കളാഴ്ച മുതൽ പണിമുടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്....
കോഴിക്കോട്: സംസ്ഥാന വ്യാപകമായി മാര്‍ച്ച് ആറിന് സൂചന പണിമുടക്ക് നടത്തുമെന്ന് കേരള ലോറി ഓണേഴ്സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി. കൂലിത്തര്‍ക്ക വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
കൊച്ചി: കണ്ടെയ്നര്‍ റോഡിലെ ടോള്‍ പിരിവിനെതിരെ കണ്ടെയ്നര്‍ ലോറികള്‍ നടത്തുന്ന സമരം നാലാം ദിവസവും തുടരുന്നു. ലോറി ഉടമകളുമായി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല....
അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന ലോറി സമരം ഒരാഴ്ചയാകുന്നതോടെ കേരളത്തിലേക്കുള്ള അരിയുടെ വരവ് ഗണ്യമായി കുറഞ്ഞു. സമരം ഇനിയും തുടര്‍ന്നാല്‍ ഓണക്കാല വിപണിയെ ബാധിക്കുമെന്നുറപ്പാണ്. എല്ലാവിധ അവശ്യ സാധനങ്ങളുടേയും വില വര്‍ധിക്കാനും ഇടയുണ്ട്....
തിരുവനന്തപുരം: ലോറി സമരത്തെ ഫലപ്രദമായി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരത്തെ നേരിടാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഉറക്കത്തിലാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി....
പാലക്കാട്: ചരക്കുലോറിക്ക് നേരെയുണ്ടായ കല്ലേറില്‍ ക്ലീനര്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ മൊഴി മാറ്റി. ലോറിക്ക് നേരെ കല്ലെറിഞ്ഞത് തമിഴ്നാട്ടിലാണെന്നാണ് പുതിയ മൊഴി. ചാവടിക്കും വാളയാറിനും ഇടയിലാണ് ആക്രമണം നടന്നതെന്ന്...
വാളയാര്‍: ലോറി പണിമുടക്ക് തുടരുന്നതിനിടെ സമരാനുകൂലികളുടെ കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു. മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് മരിച്ചത്. പാലക്കാടിന് സമീപമുളള കഞ്ചിക്കോട്ട് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം....
സംസ്ഥാനത്ത് നാളെ മുതല്‍ അനിശ്ചിതകാല ചരക്കുലോറി സമരം. ഡീസല്‍ വിലവര്‍ധന, തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന, അശാസ്ത്രീയ ടോള്‍ പിരിവ് എന്നിവയ്ക്കെതിരെയാണ് സമരമെന്ന് ലോറി ഓണേഴ്സ് വെല്‍ഫെയര്‍...