കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിതരണം തടസപ്പെടാൻ സാധ്യത. ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികളിലെ സർവീസ് നിർത്തിവയ്ക്കാൻ ലോറി ഉടമകൾ തീരുമാനിച്ചതാണ് പ്രതിസന്ധിക്ക് കാരണം. അറുന്നൂറോളം ലോറികൾ തിങ്കളാഴ്ച മുതൽ പണിമുടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്....
കാസര്‍കോഡ്: കാസര്‍കോഡ് – മംഗലാപുരം ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് വാതക ചോര്‍ച്ചയുണ്ടായി. അടുക്കത്ത്ബയലിലാണ് അപകടം നടന്നത്. ഭാരത് പെട്രോളിയത്തിന്റെ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. സിലിണ്ടറിന്റെ സേഫ്റ്റി വാള്‍വില്‍...