തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്ന് സെക്രട്ടേറിയറ്റില്‍ 176 ജീവനക്കാരാണ് ജോലിക്ക് ഹാജരായത്.പൊതുഭരണ വകുപ്പില്‍ 156, ഫിനാന്‍സ് 19, നിയമവകുപ്പില്‍ ഒന്ന് എന്നിങ്ങനെയാണ് ഹാജര്‍ നില. ആകെ 4828...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ അട്ടിമറിസാധ്യത തള്ളി അഗ്നിശമനസേന. തീപിടിത്തത്തിൽ അട്ടമിറി ഉണ്ടായിട്ടില്ലെന്നും ഫാനിലെ ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നുമാണ് അഗ്നിശമനസേനയുടെ നിഗമനം. ഗുരുതരമായ തീപിടിത്തം അല്ല...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായത് ഫാനില്‍ നിന്നാണെന്ന് പിഡബ്യൂഡി അന്വേഷണ റിപ്പോര്‍ട്ട്. ഫാന്‍ ഉരുകി കര്‍ട്ടനിലേക്ക് വീണാണ് തീ പടര്‍ന്നത്, ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതായി മന്ത്രി ജി.സുധാകരന്...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിൽ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീപിടുത്തം യാദൃശ്ചികമല്ല. സ്വപ്നയേയും, ശിവശങ്കറേയും,മുഖ്യമന്ത്രിയേയും രക്ഷിക്കാനാണ് ഫയലുകൾ നശിപ്പിച്ചത്. തീപിടുത്തം അട്ടിമറിയാണെന്നും ചെന്നിത്തല ആവർത്തിച്ചു. ചീഫ് സെക്രട്ടറിയിൽ...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെഅഗ്നിബാധയെ പറ്റി നിഷ്പക്ഷമായി അന്വേഷണം നടത്തുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.ഒന്നും മറച്ചുവയ്ക്കാനില്ലായെന്നും രാഷ്ട്രീയക്കാർ സെക്രട്ടറിയേറ്റിൽ സമരവും പ്രതിക്ഷേധവും നടത്തുന്നത് ശരിയല്ലന്നും ചീഫ് സെക്രട്ടറി പറഞ്ഞു. സുപ്രധാന ഫയലുകൾ നശിച്ചിട്ടില്ലെന്നാണ്...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തം ആസൂത്രിതമാണെന്ന് പ്രതിപക്ഷം. സ്വർണ്ണക്കടത്തിലെ തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു നീക്കം നടന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ നർദ്ദേശപ്രകാരമുള്ള തെളിവ് നശിപ്പിക്കൽ പ്രക്രിയയാണ് സംസ്ഥാനത്ത്...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപിടുത്തം. നോർത്ത് ബ്ലോക്കിലെ പ്രോട്ടോകോൾ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ നിരവധി ഫയലുകൾ കത്തിനശിച്ചു . ഫയർഫോഴ്സ് എത്തി തീ അണച്ചു. സ്വർണ്ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറെ ചർച്ച...
തിരുവനന്തപുരം: യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധത്തെ തുടര്‍ന്ന തിരുവനന്തപുരത്ത് ഗതാഗതക്കുരുക്ക്. നഗരത്തില്‍ മിക്ക റോഡുകളും പോലീസ് അടച്ചു. എംജി റോഡ്, വഴുതക്കാട്, ബേക്കറി ജംഗ്ഷന് എന്നിവിടങ്ങളിലാണ് വന്‍ ഗതാഗതക്കുരുക്ക്. തിരിച്ചറിയല്‍ കാര്‍ഡ്...