തിരുവനന്തപുരം: സെക്രട്ടറിയേറ്റ് കലാപ ഭൂമിയാക്കാൻ ആസൂത്രിത ശ്രമമെന്ന് മന്ത്രി ഇ പി ജയരാജൻ. വ്യാപക അക്രമം നടത്താൻ കോൺഗ്രസ്-ബിജെപി ശ്രമമുണ്ടായി. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. അക്രമികൾക്ക് വഴിയൊരുക്കുകയാണോ പോലീസ് ചെയ്യേണ്ടതെന്നും മന്ത്രി ചോദിച്ചു.
സെക്രട്ടറിയേറ്റ് കലാപഭൂമിയാക്കാൻ ആസൂത്രിത ശ്രമമെന്ന് മന്ത്രി ഇ പി ജയരാജൻ
By
August 25, 2020 7:08 pm