ഫെയ്സ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മറികടന്നു. പിണറായിയെ 10,63,000 പേരും ഉമ്മന്‍ചാണ്ടിയെ 10,62,000 പേരുമാണ് എഫ്ബിയില്‍ പിന്തുടരുന്നത്. കോവിഡ് കാലത്ത് ഒരുലക്ഷം പേരാണ് പിണറായിയെ ഫോളോ ചെയ്യാന്‍ തുടങ്ങിയത് .
ഫെയ്സ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണത്തില്‍ ഉമ്മന്‍ചാണ്ടിയെ മറികടന്ന് പിണറായി
By
May 2, 2020 9:36 pm