Latest News

ഒടുവില്‍ തന്റെ പ്രണയം തുറന്ന് പറഞ്ഞ് തെന്നിന്ത്യന്‍ താരറാണി അനുഷ്‌ക ഷെട്ടി

തെന്നിന്ത്യന്‍ താരറാണി അനുഷ്‌ക ഷെട്ടി തന്റെ വ്യക്തി ജീവിതത്തില്‍ ഉണ്ടായ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ അനുഷ്‌ക തയ്യാറായില്ല. എന്നാല്‍ ഞാന്‍ വിവാഹം കഴിക്കുന്ന ദിവസം അത് വെളിപ്പെടുത്തുമെന്ന് അനുഷ്‌ക പറഞ്ഞു. 

‘2008-ലാണ് ഞാന്‍ പ്രണയത്തിലാകുന്നത്. വളരെ മനോഹരമായ ഒരു ബന്ധത്തിലായിരുന്നു. പക്ഷേ ആ വ്യക്തി ആരാണെന്ന് എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ല, കാരണം ഇത് വളരെ വ്യക്തിപരമായ കാര്യമാണ്. ഇപ്പോഴും ഞങ്ങള്‍ ഒരുമിച്ചായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹം ആരാണെന്ന് പറഞ്ഞേനെ. ആ ബന്ധം ഒരുപാട് മുന്നോട്ട് പോയില്ല.’ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അനുഷ്‌ക ഇക്കാര്യം തുറന്നുപറഞ്ഞത്.

 

 

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top