വിവാഹച്ചടങ്ങിനിടെ വധു ഹൃദയാഘാതം മൂലം മരണത്തിനു കീഴടങ്ങിയെങ്കിലും വിവാഹം നടത്തി യുവതിയുടെ ബന്ധുക്കൾ. വധുവായി കതിർമണ്ഡപത്തിലെത്തി വരന്റെ കൈ പിടിച്ചത് മരിച്ചു പോയ യുവതിയുടെ സഹോദരി ! ഗുജറാത്തിലെ ഭാവ്നഗറിലെ...
28 കാരിയായ മരുമകളെ വിവാഹം ചെയ്ത് 70 കാരനായ അമ്മായിഅച്ഛന്. ഉത്തര്‍പ്രദേശിലെ ബഡ്ഗല്‍ഗഞ്ചിലാണ് സംഭവം.രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. കൈലാസ് യാദവ് എന്ന 70കാരനാണ്...
കല്യാണം കൂടാനെത്തിയ പെണ്‍കുട്ടിയുടെ മുടി ഓഡിറ്റോറിയത്തിലെ തിരക്കില്‍ മുറിച്ചുമാറ്റി. കല്യാണം കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലെത്തിയപ്പോഴാണ് 20 സെന്റിമീറ്ററിലധികം മുടി നഷ്ടപ്പെട്ടത് മനസ്സിലായത്. കരിവെള്ളൂര്‍ സ്വദേശിയും ബിരുദവിദ്യാര്‍ഥിയുമായ 20 വയസുകാരിക്കാണ് മുടി...
നൃത്ത റിയാലിറ്റി ഷോകളിലൂടെ സുപരിചിതയായ നടി മാളവിക കൃഷ്ണദാസും നടൻ തേജസ് ജ്യോതിയും വിവാഹിതരാകുന്നു. പെണ്ണുകാണൽ ചടങ്ങിന്റെ വിഡിയോ പങ്കുവച്ച് മാളവിക തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ വിവാഹ വാർത്ത...
മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനായി. പാലിയം കൊട്ടാരകുടുംബാംഗം നിരഞ്ജനയാണ് വധു.രാവിലെ 9.15ന് പാലിയം കൊട്ടാരത്തില്‍ വെച്ചായിരുന്നു വിവാഹം.മമ്മൂട്ടി, ജയറാം, ജഗദീഷ്, നിര്‍മ്മാതാവ് സുരേഷ് കുമാര്‍,...
തിരുവനന്തപുരം:കല്യാണം വിളിച്ചില്ലെന്ന് ആരോപിച്ച് വിവാഹ ചടങ്ങിനിടയില്‍ സംഘര്‍ഷം. ബാലരാമപുരത്ത് സെന്റ് സെബാസ്റ്റ്യന്‍ ഓഡിറ്റോറിയത്തിലാണ് സംഘര്‍ഷം ഉണ്ടായത്.സംഘര്‍ഷത്തിന് ഇടയില്‍ വധുവിന്റെ അച്ഛന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവാഹ ചടങ്ങിന്...
തമിഴ് ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയും വിവാഹിതരായി.തിരുപ്പതിയില്‍വെച്ച് നടന്ന ചടങ്ങില്‍ ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഇരുവരുടേയും രണ്ടാം വിവാഹമാണ്. തമിഴിലെ പ്രശസ്ത നിര്‍മാണ...
കല്യാണ മണ്ഡപത്തില്‍ നിന്നും വരന് മുടിയില്ലെന്നും വിഗ്ഗാണെന്നും തിരിച്ചറിഞ്ഞ വധു ബോധം കെട്ടു വീണു. ഉത്തര്‍പ്രദേശ് ഇറ്റാവ ജില്ലയിലെ ഭര്‍ത്തനയിലാണ് സംഭവം.ഒടുവില്‍ യുവതി കല്ല്യാണത്തില്‍ നിന്നും പിന്മാറുകയും ചെയ്തു. കല്യാണ...
കോന്നി:സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് വിവാഹിതയാകുന്നു. സ്വന്തം പഞ്ചായത്ത് ഉൾപ്പെടുന്ന ബ്ലോക്ക് ഡിവിഷനിലെ അംഗമാണ് വരൻ. രണ്ടുപേരും ഒരേപാർട്ടിക്കാർ. ജനസേവനത്തിറങ്ങിയവർ ജീവിതത്തിലും ഒന്നിക്കുമ്പോൾ ഇങ്ങനെയുള്ള പ്രത്യേകതകളും ഏറെ. അരുവാപ്പുലം...
കോഴിക്കോട്:ഇതുവരെ പിടിച്ച കൊടിയുടെ നിറം രണ്ടാണെങ്കിലും അവരുടെ മനസ്സ് ഒന്നായി, പകർന്നുനൽകിയ സ്നേഹത്തിനുമുന്നിൽ. വിദ്യാർഥിരാഷ്ട്രീയത്തിൽ ഇരുസംഘടനകളിൽ പ്രവർത്തിച്ച നിഹാലും ഐഫയും ജീവിതത്തിൽ ഇനി ഒരു കുടക്കീഴിൽ ഒരുമിച്ച് നടക്കും. കെ.എസ്.യു....