Latest News

ഇറ്റലിയില്‍ മലയാളികളടക്കം നൂറോളം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു

ഇറ്റലിയില്‍ നിന്ന് നാട്ടിലേക്കെത്താനാവാതെ മലയാളികളടക്കം നൂറോളം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. നാട്ടിലേക്ക് എന്ന് മടങ്ങാനാവുമെന്ന കാര്യത്തില്‍ ഇന്ത്യന്‍ എംബസിയും വ്യക്തമായ ഉറപ്പുകളൊന്നും നല്‍കുന്നില്ലെന്ന് റോമില്‍ കുടങ്ങിയ മലയാളി വിദ്യാര്‍ത്ഥികളായ അബിദ് മുഖ്താര്‍, സായിദാസ് ശിവദാസന്‍ എന്നിവര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ നിന്നും ഇന്ത്യന്‍ എംബസി ഇടപെട്ട് ഇവരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top