കേന്ദ്രമന്ത്രി വി.മുരളീധരന് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച ശ്രീചിത്ര മെഡിക്കല്‍ കോളേജ് ആശുപത്രി മന്ത്രി സന്ദർശിച്ച സാഹചര്യത്തിലാണ് നിരീക്ഷണത്തില്‍ ആക്കിയത്. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് സ്വയം ക്വറന്റൈനിലുള്ളത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ