തെന്നിന്ത്യന്‍ താരറാണി അനുഷ്ക ഷെട്ടി തന്റെ വ്യക്തി ജീവിതത്തില്‍ ഉണ്ടായ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ അനുഷ്ക തയ്യാറായില്ല. എന്നാല്‍ ഞാന്‍ വിവാഹം...
നടി ഇല്യാന ഡിക്രൂസും കാമുകന് ആന്‍ഡ്രൂ നീബോണയും പിരിയുന്നതായി റിപ്പോര്‍ട്ടുകള്‍. കാമുകനോടൊപ്പമുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു. ആരാധകരും ചിത്രങ്ങള്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ ആന്ഡ്രുവിനോടൊപ്പമുള്ള എല്ലാ ചിത്രങ്ങളും താരം...
യുവനടന് അര്ജുന് കപൂറുമായി താന്‍ പ്രണയത്തിലാണെന്ന് മലൈക അറോറ തുറന്നുപറഞ്ഞു. അര്‍ജുന്റെ 34ാം പിറന്നാള്‍ ദിനമാണ് ഇതിനായി മലൈക തിരഞ്ഞെടുത്തത്. ‘ഹാപ്പി ബര്‍ത് ഡേ, മൈ ക്രേസി, ഫണ്ണി ആന്‍ഡ്...
പ്രണയബന്ധം പൊളിക്കാന്‍ വീട്ടുകാര്‍ യുവതിയെ ജില്ലയില്‍ നിന്നു മാറ്റി താമസിപ്പിച്ചിട്ടും രക്ഷയില്ല. പിന്നാലെ തേടിയെത്തിയ കാമുകന് യുവതിയുമായി ഒളിച്ചോടി വിവാഹം കഴിച്ചു. വിവാഹപ്രായമെത്താത്ത കാമുകനും യുവതിയും ഒടുവില്‍ പൊലീസില്‍ കീഴടങ്ങി....
ബോളിവുഡില പ്രണയവും പ്രണയ തകര്‍ച്ചയും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ബോളിവുഡ് ആഘോഷിച്ച പ്രണയമായിരുന്നു നടന് രണ്‍ബീര്‍ കപൂറിന്റേയും കത്രീന കൈഫിന്റേയും. വിവാഹത്തില്‍ വരെ എത്തിയ ഇവരുടെ ബന്ധം പകുതി വഴിയില്‍...
രാക്ഷസന്’ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് നടന് വിഷ്ണു വിശാല്‍. ആ ചിത്രം വിജയകരമായി മുന്നേറുമ്പോഴാണ് വിഷ്ണു വിശാല്‍ വിവാഹമോചിതനായെന്ന വാര്‍ത്തയും പുറത്തു വന്നത്. ഇതിന്...