ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 600ലേറെ പോയിന്റ് നഷ്ടത്തില്‍ 31,005ല്‍ വ്യാപാരം തുടങ്ങി. നിഫ്റ്റി 258 പോയിന്റ് നഷ്ടത്തില്‍ 9,134 പോയിന്റില്‍ എത്തി.
അതേസമയം, യെസ് ബാങ്കിന്റെ ഓഹരിയില്‍ 20 ശതമാനം ഉയര്‍ച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ