Latest News

കമല്‍നാഥ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണം, ബിജെപി സുപ്രീംകോടതിയില്‍

മധ്യപ്രദേശ്: മധ്യപ്രദേശില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കമല്‍നാഥ് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സുപ്രീംകോടതിയില്‍.ശിവരാജ് സിംഗ് ചൗഹാനാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top