Latest News

ബസ് പുഴയിലേക്ക് മറിഞ്ഞ് ആറ് മരണം

മധ്യപ്രദേശ്: മധ്യപ്രദേശില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു,19 പേര്‍ക്ക് പരിക്കേറ്റു.രാത്രിയാണ് അപകടമുണ്ടായത്. റൈസൻ ജില്ലയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top