തൃശൂരില്‍ കൊറോണ സംശയിച്ച് ഡോക്ടറെയും ഭാര്യയെയും ഫ്ളാറ്റിനകത്ത് പൂട്ടിയിട്ടു. മുറിയ്ക്ക് പുറത്ത് കൊറോണ എന്നെഴുതി വെച്ചു. ഡോക്ടര്‍ക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു. ഡോക്ടറുടെ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തു. സംഭവത്തില്‍ മുണ്ടുപാലത്തെ ഫ്ളാറ്റ് അസോസിയേഷന് ഭാരവാഹികളെ പോലീസ് അറസ്റ്റ് ചെയ്തു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ