മധ്യപ്രദേശ്: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ കോണ്‍ഗ്രസും സുപ്രീംകോടതിയിലേക്ക്. 16 കോണ്‍ഗ്രസ് എംഎല്‍എമാരം ബിജെപി തടവില്‍ വെച്ചിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് വാദം. ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹര്‍ജി സമര്‍പ്പിച്ചു. 22എംഎല്‍എമാരുടെ അഭാവമുള്ളതിനാലാണ്...
മധ്യപ്രദേശ്: മധ്യപ്രദേശില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കമല്‍നാഥ് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സുപ്രീംകോടതിയില്‍.ശിവരാജ് സിംഗ് ചൗഹാനാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
മധ്യപ്രദേശ്: മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി നാടകീയ നീക്കങ്ങള്‍. എട്ട് ഭരണകക്ഷി എംഎല്‍എമാരെ ദില്ലി – ഹരിയാന അതിര്‍ത്തിയിലുള്ള ഗുരുഗ്രാമിലെ ഹോട്ടലില്‍ തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസിലെ നാല്...
മധ്യപ്രദേശ്: മധ്യപ്രദേശില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ആറ് പേര് മരിച്ചു,19 പേര്‍ക്ക് പരിക്കേറ്റു.രാത്രിയാണ് അപകടമുണ്ടായത്. റൈസൻ ജില്ലയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Madhya Pradesh: 6 people...
ഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ അനന്തരവന് രതുല്‍പുരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തു. 354 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നടപടി. ഇദ്ദേഹത്തിനെതിരെ സിബിഐ...
പശുവിന്റെ പേരില്‍ നിരപാരാധികള്‍ക്ക് നേരെ അക്രമം വ്യാപകമാകുന്നത് തടയാന്‍ ശക്തമായ നിയമ നിര്‍മ്മാണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ഇതിനായി പശുപരിപാലന നിയമം ഭേദഗതി ചെയ്യും. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആറ് മാസം...