ബഹ്റൈനില്‍ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 143 പേര് ചികിത്സയിലാണ്. 65 കാരിയായ സ്ത്രീയാണ് മരിച്ചത് ഇതുവരെ 214 കേസുകൾ ബഹ്റൈനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാനെ കൂടാതെ മിഡിൽ ഈസ്റ്റിൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളാണ് ഗൾഫ് രാജ്യങ്ങൾ. കഴിഞ്ഞയാഴ്ച ചാർട്ടേഡ് വിമാനങ്ങളിൽ ഇറാനിൽ നിന്ന് പലായനം ചെയ്ത പൗരന്മാരിൽ ഡസൻ കണക്കിന് കേസുകൾ ബഹ്റൈൻ അധികൃതർ സ്ഥിരീകരിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ