കോട്ടയം: കോവിഡ് 19 ബാധിതർ ചികിത്സക്കെത്തിയ ക്ലിനിക് പൂട്ടിച്ചു. ക്ലിനിക്ക് പൂട്ടാൻ നിർദേശം നൽകിയിരുന്നെങ്കിലും പാലിച്ചിരുന്നില്ല. ചെങ്ങളം സ്വദേശികൾ ചികിത്സക്കെത്തിയ തിരുവാതുല്കകളിലെ ക്ലിനിക്കാണ് പൂട്ടിച്ചത്.കളക്ടർ നേരിട്ടെത്തിയാണ് പൂട്ടിച്ചത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR