Cricket

കോവിഡ് 19 ഐപിഎല്ലിന് ഭീഷണിയല്ല; സൗരവ് ഗാംഗുലി

മുംബൈ: കോവിഡ് 19 ഐ.പി.എല്ലിന് ഭീഷണിയല്ലെന്ന് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഇന്ത്യയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഗാംഗുലിയും, ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലുമാണ് വ്യക്തമാക്കിയത്. മാര്‍ച്ച് 29-നാണ് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top