സിഎഎ ഹര്‍ജികള്‍ ശബരിമല വിശാലബെഞ്ചിന്റെ ഇടവേളയില്‍ പരിഗണിക്കണമെന്ന് മുസ്ലീം ലീഗ്. ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. സിഎഎ ഹര്‍ജികളില്‍ രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍കുമെന്ന് അറ്റോണി ജനറല്‍ വ്യക്തമാക്കി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR