Kerala
നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട; അഞ്ചുകിലോ സ്വര്‍ണവുമായി 3 പേര് പിടിയില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒന്നേ മുക്കാല്‍ കോടി രൂപ വിലമതിക്കുന്ന അഞ്ചുകിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ കോട്ടയം, മലപ്പുറം സ്വദേശികളായ മൂന്ന്...