മഹാരാഷ്ട്ര : മുംബൈയില്‍ വന്‍ തീപിടിത്തം. മുംബൈയിലെ ജോഗേശ്വരി പ്രദേശത്തുള്ള ഗോഡൗണിലാണ് ഇന്ന് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. വാര്‍ത്ത ഏജന്‍സി എഎന്‍ഐ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.അഗ്നിശമന സേനയുടെ ഏഴു യൂണിറ്റുകള്‍ സ്ഥലത്തെത്തി ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
#UPDATE Fire which had broken out in a godown in Mumbai’s Jogeshwari area is under control now. Cooling operation is underway. No injuries have been reported yet. https://t.co/dVgAWMg9oK
— ANI (@ANI) March 5, 2020
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR