കൽപറ്റ:ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈ ഹൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മലയാളി മരിച്ചു. വയനാട് കല്പറ്റ സ്വദേശി ജോമിഷ് ജോസഫ് (35) ആണ് മരിച്ചത്. അപകടത്തില്‍ ഇതുവരെ 37 പേരാണ് മരിച്ചത്. അതേസമയം...
മഹാരാഷ്ട്ര: കോവിഡ് 19 മുന്‍കരുതലിന്റെ പശ്ചാത്തലത്തില്‍ മുംബൈ നഗരം അടച്ചിടാന്‍ നിര്‍ദേശം. ആവശ്യസേവനങ്ങളൊഴികെ മറ്റെല്ലാ സ്ഥാപനങ്ങളും അടച്ചിടാന്‍ ഉത്തരവ്. പൊതുഗതാഗതം നിരോധിക്കില്ല. പൂണെ,നാഗ്പൂര്‍ നഗരങ്ങളിലും നിയന്ത്രണം.മുംബൈയിലെ എല്ലാ ഓഫീസുകളും മാര്‍ച്ച്...
മഹാരാഷ്ട്ര : മുംബൈയില്‍ വന്‍ തീപിടിത്തം. മുംബൈയിലെ ജോഗേശ്വരി പ്രദേശത്തുള്ള ഗോഡൗണിലാണ് ഇന്ന് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. വാര്‍ത്ത ഏജന്‍സി എഎന്‍ഐ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.അഗ്നിശമന സേനയുടെ ഏഴു യൂണിറ്റുകള്‍...
മുംബൈ: ആരേ കോളനിയില്‍നിന്നു മരങ്ങള്‍ മുറിച്ചു മാറ്റുന്നതില്‍ പ്രതിഷേധിച്ച് അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 29 പേരെയാണ് വെള്ളിയാഴ്ച രാത്രി അറസ്റ്റു ചെയ്തത്. 29 പേര്‍ക്കും...
മുംബൈ: ഉറങ്ങി കിടന്ന കുഞ്ഞിനെ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും താഴേക്ക് എറിഞ്ഞ് മുത്തശ്ശി കൊലപ്പെടുത്തി. മുംബൈയിലെ മലാദിലാണ് ദാരുണകൊല നടന്നത്. രണ്ടു വയസ്സു പ്രായമുള്ള കൊച്ചുമകളെ കൊലപ്പെടുത്തിയ അച്ഛന്റെ...
മുംബൈ: ബാര്‍ ഡാന്‍സര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ പുറത്തുവന്ന സംഭവത്തില്‍ പരാതിയുമായി ബിജെപി എംഎല്‍എ. മഹാരാഷ്ട്ര ബിജെപി എംഎല്‍എ സഞ്ജയ് പുരമാണ് പരാതി നല്‍കിയത്. ഗോണ്ഡയിലെ ആംഗാവ്-ദേവ്രി എംഎല്‍എയാണ് സഞ്ജയ്....
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെതിരെ വഞ്ചനാക്കുറ്റത്തിന് ഡല്‍ഹി പൊലീസിന്റെ ചാര്‍ജ് ഷീറ്റ്. ഫ്ളാറ്റ് നല്‍കാമെന്ന് പറഞ്ഞ് ചതിച്ചെന്നാണ് ഗംഭീറിനും മറ്റുചിലര്ക്കുമെതിരായ കേസ്. 50 ലധികം...
മുംബൈ: രാജ്യത്ത് നിരോധിച്ച പഴയ 500, 1000 രൂപ നോട്ടുകളുമായി മൂന്ന് പേര് പിടിയില്‍. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍നിന്നും ഒരു കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായാണ് ഇവര്‍ പിടിയിലായത്. ഔറംഗബാദിലെ ഒസ്മാന്പുരയില്നിന്നുമാണ്...
മുംബൈ: മുംബൈയിലെ ഒഎന്‍ജിസി പ്ലാന്റില്‍ തീപിടിത്തം. 4 പേര് മരിച്ചു. 3 പേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം പോലീസ് സീല്‍ ചെയ്തു. രാവിലെ 7 മണിയോടെയാണ്...
മുംബൈ: ഇന്ത്യയുടെ ആദ്യത്തെ സഞ്ചരിക്കുന്ന ഹോസ്പിറ്റല്‍ ട്രെയിന്‍ മുംബൈയില്‍ എത്തി. ലൈഫ്ലൈന് എക്സ്പ്രസ് എന്നാണ് ഹോസ്പിറ്റല്‍ ട്രെയിനിന്റെ പേര്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിലാണ് ട്രെയിന്‍ എത്തിയത്. ഉദ്ഘാടനത്തിനുശേഷം...