മഹാരാഷ്ട്ര: കോവിഡ് 19 മുന്‍കരുതലിന്റെ പശ്ചാത്തലത്തില്‍ മുംബൈ നഗരം അടച്ചിടാന്‍ നിര്‍ദേശം.
ആവശ്യസേവനങ്ങളൊഴികെ മറ്റെല്ലാ സ്ഥാപനങ്ങളും അടച്ചിടാന്‍ ഉത്തരവ്. പൊതുഗതാഗതം നിരോധിക്കില്ല. പൂണെ,നാഗ്പൂര്‍ നഗരങ്ങളിലും നിയന്ത്രണം.മുംബൈയിലെ എല്ലാ ഓഫീസുകളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ തീരുമാനിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.