ആലുവ: കോവിഡ് 19 സംശയത്തെ തുടര്‍ന്ന് എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ ഐസോലേഷന് വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന യുവാവ് മുങ്ങിയെന്ന് റിപ്പോര്‍ട്ട്. ഇയാളെ കാണാതായതിനെ തുടര്‍ന്ന് ജില്ലാ എസ്പിയ്ക്കും, കളക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കത്ത് നല്‍കിയിട്ടുണ്ട്.
കൊറോണ രോഗലക്ഷണങ്ങളോടെ ഇന്നലെ രാവിലെ തായ് ലാന്‍ഡില്‍ നിന്നുമാണ് ഇയാള്‍ എത്തിയത്. ആലുവ മുപ്പതടം സ്വദേശിയാണ് ഇയാള്‍ എന്നാണ് റിപ്പോര്‍ട്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR