Entertainment
ഷാജി പാപ്പനും പിള്ളേരും വീണ്ടും; ആട് 3, ഔദ്യോഗിക പ്രഖ്യാപനവുമായി സംവിധായകന്
മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ചിത്രമായിരുന്നു ‘ആട്’ സീരിസ്. മിഥുന് മാനുവല്‍ തോമസ് സംവിധാനെ ചെയ്ത ആദ്യ രണ്ട് ഭാഗങ്ങള്‍ക്ക് ശേഷം ആരാധകരെ ആവേശത്തിലാഴ്ത്തി മൂന്നാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്...