Latest News

സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച്‌1എന്‍1

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച്‌1എന്‍1 പനിബാധ. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, മോഹനശാന്തന ഗൗഡര്‍, ഇന്ദിര ബാനര്‍ജി, സഞ്ജീവ് ഖന്ന, എസ് അബ്ദുള്‍ നസീര്‍, എ എസ് ബൊപ്പണ്ണ എന്നിവര്‍ക്കാണ് എച്ച്‌ വണ്‍ എന്‍ വണ്‍ പനി ബാധിച്ചിട്ടുള്ളത്. ഇതേത്തുടര്‍ന്ന് സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുമായി കൂടിക്കാഴ്ച നടത്തും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് കോടതിയില്‍ ജഡ്ജിമാര്‍ക്ക് പകര്‍ച്ചപ്പനി പടര്‍ന്നുപിടിച്ച കാര്യം അറിയിച്ചത്.

 

 

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top