Latest News

ബിജെപിയെ വെല്ലുവിളിക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസ്സാണ്: ശശി തരൂര്‍

ന്യൂഡൽഹി:  ബിജെപിയെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസ്സിനെ സാധിക്കുകയെന്ന് ശശി തരൂര്‍. ബിജെപി സർക്കാരിന്റെ പ്രത്യയ ശാസ്ത്രത്തെയും നയങ്ങളെയും വെല്ലുവിളിക്കാൻ കഴിയുന്ന ഒരേയൊരു ദേശീയ പാർട്ടി കോൺഗ്രസ് ആണെന്ന് എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂർ.

ഈ ഉത്തരവാദിത്തം ഫലപ്രദമായി നിറവേറ്റുന്നതിന്, രാഹുൽ ഗാന്ധിയുടെ രാജിയുടെ പശ്ചാത്തലത്തിൽ ഒരു പുതിയ പ്രസിഡന്റിനെ കണ്ടെത്തേണ്ടതുണ്ട്, കൂടുതൽ കാലതാമസമില്ലാതെ തങ്ങളത് ചെയ്യുമെന്നും തരൂർ പറഞ്ഞു. 

 

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top