Kerala

105-ാം വയസ്സില്‍ നാലാം ക്ലാസ് പരീക്ഷയെഴുതിയ ഭഗീരഥിയമ്മയെ പ്രകീര്‍ത്തിച്ച് പ്രധാന മന്ത്രി

105-ാം വയസ്സില്‍ നാലാം ക്ലാസ് പരീക്ഷയെഴുതിയ കൊല്ലം സ്വദേശിനിയായ ഭഗീരഥിയമ്മയെ പ്രകീര്‍ത്തിച്ച് മോദി. മന്‍ കി ബാത്തിലായിരുന്നു മോദിയുടെ പരാമര്‍ശം. തുല്യതാ പരീക്ഷ പാസായ ഭകീരഥിയമ്മ പ്രചോദനമെന്നും മോദി പറഞ്ഞു. മൻ കി ബാത്തിലൂടെ മോദി ശിവരാത്രി, ഹോളി ആശംസകളും നേർന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top