Kerala

സെക്രട്ടറിയേറ്റ് ജീവനക്കാരുടെ പിഎസ്‌സി കോച്ചിംഗ് സെന്ററുകൾക്കെതിരെ വിജിലൻസ് അന്വേഷണം

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ സ​ർ​വീ​സി​ലി​രു​ന്ന് പി​എ​സ്‌​സി കോ​ച്ചിം​ഗ് സെന്റർ ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം.

സെ​ക്ര​ട്ടേ​റി​യ​റ്റ് പൊ​തു​ഭ​ര​ണ​വ​കു​പ്പി​ലെ അ​സി​സ്റ്റന്റ്  ത​സ്തി​ക​യി​ല്‍ ജോ​ലി​നോ​ക്കു​ന്ന മൂന്ന് പേ​ര്‍​ക്കെ​തി​രെ​യാ​ണ് പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പൊ​തു​ഭ​ര​ണ സെ​ക്ര​ട്ട​റി​യും പി​എ​സ്‌​സി സെ​ക്ര​ട്ട​റി​യും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

 

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top