ജയ്പൂര്‍: ഇന്ത്യ സന്ദര്‍ശനത്തിന് എത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനും കുടുംബത്തിനും ഭക്ഷണം കഴിക്കാനുള്ള സ്വര്‍ണത്തളികയും വെള്ളിപ്പാത്രങ്ങളും ജയ്പൂരില്‍ നിന്ന്. അരുണ്‍ പാബുവാള്‍ എന്നയാളാണു വിശേഷപ്പെട്ട പാത്രങ്ങള്‍ രൂപകല്പന ചെയ്ത് നിര്‍മ്മിച്ചത്. ട്രംപ് കളക്ഷന്‍ എന്നു പേരിട്ടിരിക്കുന്ന ഇവ അദ്ദേഹം ഡല്‍ഹിയില്‍ ചെലവഴിക്കുന്ന സമയത്ത് ഉപയോഗിക്കുമെന്നാണു കരുതുന്നത്.
ട്രംപിന് ഭക്ഷണം കഴിക്കാന്‍ സ്വര്‍ണ്ണത്തളികയും വെള്ളിപാത്രങ്ങളും ജയ്പൂരില്‍ നിന്ന്
By
February 23, 2020 12:08 pm