Breaking News

മലപ്പുറത്ത് വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസില്‍ നിന്ന് വീണു മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവ്

മലപ്പുറത്ത് വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസില്‍ നിന്ന് വീണു മരിച്ച സംഭവം അന്വേഷിക്കാന്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടു. തൃശൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ഡ്രൈവറുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദാക്കും. സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും നടപടി ആവശ്യപ്പെടുമെന്ന് മന്ത്രി അറിയിച്ചു. കുറുവ ഏല്‍പിഎസിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഫര്‍സീന്‍ അഹമ്മദ് (9 ) ആണ് അപകടത്തില്‍ മരിച്ചത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top