Breaking News

സെന്‍കുമാറിന്റെ പരാതിയിലെ ആരോപണങ്ങള്‍ വ്യാജമെന്ന് പോലീസ്; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് അവസാനിപ്പിച്ചു

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ മുൻ ഡിജിപി സെന്‍കുമാറിന്റെ പരാതിയിലെ ആരോപണം വ്യാജമെന്ന് പോലീസ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് പോലീസ് അവസാനിപ്പിച്ചു. സാക്ഷിമൊഴികള്‍ ചേര്‍ത്ത് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് എടുത്ത പോലീസ് നടപടി വിവാദമായിരുന്നു. കടവില്‍ റഷീദിനും പിജി സുരേഷ്‌കുമാറിനുമെതിരെയായിരുന്നു കേസെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top