മലപ്പുറത്ത് വിദ്യാര്‍ത്ഥി സ്കൂള്‍ ബസില്‍ നിന്ന് വീണു മരിച്ച സംഭവം അന്വേഷിക്കാന്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് ഉത്തരവിട്ടു. തൃശൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു....
വയനാട്ടിലെ സ്കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് വയനാട് ജില്ലാ കളക്ടറുടെ നിര്‍ദേശം. പാമ്പുകടിയേറ്റാല്‍ എന്ത് ചെയ്യണം എന്നതില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം നല്‍കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും...
ലാഹോര്‍: അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സ്കൂളിന് തീയിട്ടു. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. ശനിയാഴ്ചയാണ് ലാഹോറിലെ അമേരിക്കന്‍ ലൈസ്ടഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹഫീസ്...
പത്തനംതിട്ട: ആനിക്കാട് മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പ്ലസ് ടു വിദ്യാർത്ഥിയായ കറുകച്ചാൽ സ്വദേശി സൂരജ്(17) ആണ് മുങ്ങി മരിച്ചത്. സുഹൃത്തുക്കളോടൊപ്പം വൈകിട്ട് മൂന്നരയോടെ ആറ്റിൽ കുളിക്കാനിറങ്ങിയത് ആയിരുന്നു.