Breaking News
മലപ്പുറത്ത് വിദ്യാര്‍ത്ഥി സ്കൂള്‍ ബസില്‍ നിന്ന് വീണു മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവ്
മലപ്പുറത്ത് വിദ്യാര്‍ത്ഥി സ്കൂള്‍ ബസില്‍ നിന്ന് വീണു മരിച്ച സംഭവം അന്വേഷിക്കാന്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് ഉത്തരവിട്ടു. തൃശൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു....