Kerala

നിര്‍ഭയക്കേസ്: പ്രതി മുകേഷ് സിങിന്റെ ഹര്‍ജിയില്‍ വിധി നാളെ

ന്യൂഡല്‍ഹി: നിര്‍ഭയക്കേസില്‍ പ്രതി മുകേഷ് സിങിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി നാളെ വിധി പറയും. പ്രതിയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനെതിരാണ് ഹര്‍ജി.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Johzo2T34v4AZ2Kg5SU2jC

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top