Kerala

കേരള സര്‍വ്വകലാശാല മാര്‍ക്ക് ദാനവിവാദം: വിദ്യാര്‍ത്ഥികളുടെ ബിരുദം റദ്ദാക്കും

കേരള സര്‍വ്വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ 24 വിദ്യാര്‍ത്ഥികളുടെ ബിരുദം റദ്ദാക്കും. 112 പേര്‍ക്ക് വീണ്ടും പരീക്ഷ നടത്തും. സിന്‍ഡിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം. ഗവര്‍ണറോടും സെനറ്റിനോടും ഇതിന് അനുമതി നേടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top