Kerala

കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. സര്‍വകാലാശാല ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top