Kerala

തൃശൂരില്‍ ടാങ്കര്‍ ലോറിയില്‍ ബൈക്കിടിച്ച് രണ്ട് മരണം

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം ദേശീയപാതയില്‍ ടാങ്കര്‍ ലോറിയില്‍ ബൈക്കിടിച്ച് രണ്ട് പേര്‍ മരിച്ചു. മരത്താക്കര കുഞ്ഞനംപാറ പള്ളിക്കോളനി കണ്ണൂക്കാടന്‍ ക്ലീറ്റസ് (23), അരിത്തോട്ടത്തില്‍ ശശി (60) എന്നിവരാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top