തിരുവനന്തപുരം:നാക് റീ അക്രഡിറ്റേഷനില്‍ കേരള സര്‍വകലാശാലയ്ക്ക് ചരിത്ര നേട്ടം. എ പ്ലസ് പ്ലസ് നേടിയാണ് കേരള സര്‍വകലാശാല ഗുണമേന്മാ വര്‍ധനവില്‍ അംഗീകാരം നേടിയത്.കേരളത്തില്‍ ഒരു സര്‍വകലാശാലയ്ക്ക് ആദ്യമായാണ് ഈ അംഗീകാരം...
തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷകൾ ലോക്ഡൗണിനു ശേഷം നടത്തും. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കുമെന്നും പരീക്ഷാ തിയ്യതി പിന്നീട് അറിയിക്കുമെന്നും സർവകലാശാല അറിയിച്ചു. മഹാത്മാഗാന്ധി സർവകലാശാല മേയ് 26...
കേരള സര്‍വ്വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ 24 വിദ്യാര്‍ത്ഥികളുടെ ബിരുദം റദ്ദാക്കും. 112 പേര്‍ക്ക് വീണ്ടും പരീക്ഷ നടത്തും. സിന്‍ഡിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം. ഗവര്‍ണറോടും സെനറ്റിനോടും ഇതിന് അനുമതി നേടും.
തിരുവനന്തപുരം: കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. സര്‍വകാലാശാല ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു.
കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പിന്റെ തെളിവ് നശിപ്പിക്കാന്‍ ശ്രമം. 25 വിദ്യാര്‍ത്ഥികളുടെ മാര്‍ക്കും രജിസ്ടേഷനും ഡിലീറ്റ് ചെയ്തതായാണ് കണ്ടെത്തിയത്. അവധി ദിനമായ ഇന്നലെ കമ്പ്യൂട്ടര്‍ സെന്റര്‍ തുറന്നതും സംശയകരമാണ്. മോഡറേഷന്...
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് വിചിത്ര നിര്‍ദ്ദേശവുമായി കേരള സര്‍വ്വകലാശാല. ഓഫീസിലെ രഹസ്യങ്ങള്‍ പുറത്തുപോകരുതെന്നും, മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കരുതെന്നുമാണ് രജിസ്ട്രാറുടെ സര്‍ക്കുലര്‍. ഓഫീസില്‍ നിന്നും അറിയാന്‍ കഴിയുന്ന വിവരങ്ങളെല്ലാം ഔദ്യോഗിക രഹസ്യങ്ങളാണെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്....
തിരുവനന്തപുരം: സംസ്ഥാനം മഴക്കെടുതിയിൽ ആയതിനാൽ കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
തിരുവനന്തപുരം: കേരള സർവകാല ശാല ബി എ,ബി എസ് സി ,ബികോം ബിരുദ ഫലങ്ങൾ പ്രഖ്യാപിച്ചു. 48 ശതമാനമാണ് വിജയം. പരീക്ഷ കഴിഞ്ഞു രണ്ടാഴ്ചക്കുള്ളിലാണ് ഫല പ്രഖ്യാപനം