Latest News

നിര്‍ഭയക്കേസ് പ്രതി മുകേഷ് സിംഗിന്റെ ദയാഹര്‍ജി തള്ളണമെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: നിര്‍ഭയക്കേസ് പ്രതി മുകേഷ് സിംഗിന്റെ ദയാഹര്‍ജി തള്ളണമെന്ന് ആഭ്യന്തര മന്ത്രാലയം. രാഷ്ട്രപതിക്ക് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കേസിലെ മുകേഷ്​ അടക്കമുള്ള നാല്​ പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈമാസം 22ന്​ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ്​ മുകേഷ്​ ദയാഹരജി സമര്‍പ്പിച്ചത്​. ഇതേ തുടര്‍ന്ന്​ വധശിക്ഷ നടപ്പാക്കുന്നത്​ നീട്ടിവെച്ചിരിക്കുകയാണ്​.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top