Kerala

മുത്തൂറ്റിലെ സ്ത്രീ ജീവനക്കാര്‍ക്ക് നേരെ മുട്ടയേറ്

കോട്ടയം: മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ മുട്ടയേറ്. കോട്ടയം നഗരത്തിലെ മൂന്ന് ബ്രാഞ്ചുകളിലെ സ്ത്രീ ജീവനക്കാര്‍ക്ക് നേരെയാണ് മുട്ടയേറ്. ഒന്‍പത് സ്ത്രീ ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി.

ബാ​ങ്കിന്റെ ഷ​ട്ട​റു​ക​ള്‍​ക്കു​ള്ളി​ല്‍ ക​ല്ലും കു​പ്പി​യും ആ​ണി​യ​ടി​ച്ച പ​ട്ടി​ക ക​ഷ​ണ​ങ്ങ​ളും നി​റ​ച്ചി​രു​ന്ന​താ​യി ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു. ഷ​ട്ട​ര്‍ തു​റ​ന്നാ​ല്‍ ത​ല​യി​ല്‍ വീ​ഴു​ന്ന​ത​ര​ത്തി​ലാ​ണ് ക​ല്ലും കു​പ്പി​യും മ​റ്റും വ​ച്ചി​രു​ന്നെ​ന്നും ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു. പൂ​ട്ടി​നു​ള്ളി​ല്‍ പ​ശ​യൊ​ഴി​ച്ചും ആ​ണി​യ​ടി​ച്ചും ന​ശി​പ്പി​ക്കും. എ​ല്ലാ ദി​വ​സ​വും പൂ​ട്ട് ത​ല്ലി​ത്തു​റ​ന്ന് ബാ​ങ്കി​നു​ള്ളി​ല്‍ ക​യ​റേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും ബാ​ങ്ക് മാ​നേ​ജ​ര്‍ പ​റ​ഞ്ഞു. സി​ഐ​ടി​യു പ്ര​വ​ര്‍​ത്ത​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് ജീ​വ​ന​ക്കാ​ര്‍ ആ​രോ​പി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top