Breaking News

എഎസ്‌ഐയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ എഎസ്‌ഐയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. കസ്റ്റഡിയിലെടുത്തവര്‍ 2014ല്‍ നടന്ന ബിജെപി നേതാവിന്റെ കൊലയില്‍ പങ്കുളളവര്‍. തിരുന്നല്‍വേലിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top