കളിയിക്കാവിളയില്‍ എഎസ്ഐയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍. അല്‍ ഉമ തലവന്‍ മെഹബൂബ് പാഷയെ ബംഗളൂരു പോലീസാണ് പിടികൂടിയത്. കൂട്ടാളികളായ ജെബീബുള്ള, മന്‍സൂര്‍ അജ്മത്തുള്ള എന്നിവരെയും പിടികൂടി. കൊലപാതകം നടത്തിയ...
ബംഗളൂരു: കളിയിക്കാവിളയില്‍ എഎസ്ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഇജാസ് പാഷയ്ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് പോലീസ്. കൊലപാതകത്തിലെ മുഖ്യപ്രതികളായ തൗഫീഖിനും അബ്ദുള്‍ ഷമീമിനും തോക്ക് എത്തിച്ച് നല്‍കിയത് ഇജാസ് പാഷയാണെന്നാണ്...
ചെന്നൈ: തമിഴ്നാട്ടില്‍ എഎസ്ഐയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര് കൂടി പൊലീസ് കസ്റ്റഡിയില്‍. കസ്റ്റഡിയിലെടുത്തവര്‍ 2014ല്‍ നടന്ന ബിജെപി നേതാവിന്റെ കൊലയില്‍ പങ്കുളളവര്‍. തിരുന്നല്‍വേലിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇടിച്ചിക്കപ്ലാമൂട് സ്വദേശികളായ രണ്ടുപേരെയാണ് കസ്റ്റഡിയില്‍ ആയത്. അതേസമയം ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല....
ചെന്നൈ: സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സണെ വെടിവച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടിയിലായ തീവ്രവാദികളുമായി ബന്ധമെന്ന് പൊലീസ്. കന്യാകുമാരി സ്വദേശികളായ അബ്ദുള്‍ സമദ്, സയിദ് നവാസ്,...