ഡൽഹിയിൽ വീണ്ടും തീപിടുത്തം. സരായ് റോഹില്ലയില്‍
വ്യാഴാഴ്ച രാവിലെയാണ് തീപിടുത്തം ഉണ്ടായത്. നാല് അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്.
ഡൽഹിയിൽ വീണ്ടും തീപിടുത്തം
By
January 10, 2020 10:53 am